ചേർത്തല: പള്ളിപ്പുറം പത്താം വാർഡ് തിരുനല്ലൂർ വാതപ്പള്ളിയിൽ പരേതനായ ഐസക്കിന്റെ ഭാര്യ (നടുവിലയിൽ മുറിയിൽ) മറിയാമ്മ (76) നിര്യാതയായി മക്കൾ: റോയി ഐസക്, ചാക്കോ ഐസക്, ജോസഫ് ഐസക്, ലീന ഐസക്, മാത്യു ഐസക്. മരുമക്കൾ: സൂസി, ബിജി, വിൻസി, ആന്റണി. സംസ്കാരം ചൊവ്വാഴ്ച 3.30 ന് തിരുനല്ലൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.