മണ്ണഞ്ചേരി: പഞ്ചായത്ത് ആറാം വാർഡ് പാഴൂര്‍ ഭാസ്കരന്റെ ഭാര്യ രത്നമ്മ (70) നിര്യാതയായി. മക്കൾ: സുനിൽകുമാർ, രജനി, അനിൽകുമാർ. മരുക്കൾ: സുമ, മനോജ്, ശാലിനി. സംസ്കാരം ചൊവ്വാഴ്ച 10ന് വീട്ടുവളപ്പിൽ.