നീറിക്കോട്: കൊച്ചരിക വരാറ്റുപടി കോളനി പഴുക്കുടി കുട്ടപ്പന്റെ ഭാര്യ രമണി (61) നിര്യാതയായി. മക്കൾ: സ്മിത, സ്നേഹേഷ്, സ്നേഹ. മരുമക്കൾ: ബിജു, സന്ധ്യ.