മൂവാറ്റുപുഴ: കിഴക്കന്മാറാടി ആനിപ്രയില് പരേതനായ ജോർജിന്റെ ഭാര്യ സാറാമ്മ (79) നിര്യാതയായി. പാമ്പാക്കുട കോളാപ്പിള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: റെജി ജോര്‍ജ്, ബിജി, ലാലി. മരുമക്കള്‍: ബെന്നി, റെജി, ജിനി. സംസ്കാരം ചൊവ്വാഴ്ച 10ന് കുരുക്കുന്നപുരം സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.