നായരമ്പലം: കുരുടംപറമ്പിൽ പരേതനായ അബ്ദുക്കുഞ്ഞിന്റെ മകൻ അഡ്വ. അഷ്റഫ് (മഞ്ചേരി- 71) നിര്യാതനായി. ഭാര്യമാർ: പരേതയായ ഡോ. റൈഹാനത്ത്, ഷാഹിദ. മക്കൾ: ഡോ. ഹാറൂൺ, ഹംന. മരുമക്കൾ: ഡോ. ഹസ്ന, ലായിക്ക്.