ആലുവ: എടയപ്പുറം ചവർപാടത്തു വീട്ടിൽ അബ്ദുൽ കാദറിന്റെ മകൻ മുഹമ്മദാലി (70 ) നിര്യാതനായി. ഭാര്യ: പെരിങ്ങാട്ടിൽ ഐഷ. മക്കൾ: ഷഹന, ഷെൽമി. മരുമക്കൾ: ഷാജഹാൻ, ബഷീർ.