ആലുവ: എടയപ്പുറം പരേതനായ പേഴുംകാട്ടിൽ പരീത് (69) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സവാദ്, സൽമത്ത്. മരുമക്കൾ: സലാം, ഇസ്മത്ത്.