എറിയാട്: ബംഗളൂരു ഇന്ദിര നഗറിൽ താമസിച്ചിരുന്ന തുണ്ടത്തിപ്പറമ്പിൽ അബ്ബാസ് (79) നിര്യാതനായി.ഭാര്യ: പരേതയായ ജമീല. മക്കൾ: അബ്ദുൽ ബഷീർ, അബ്ദുൽ ഗഫൂർ, അബ്ദുൽ കബീർ, ഹാജറ. മരുമക്കൾ: ഷാജിൻ, ഷംന, സബൂറ, ഷഹല.