വെള്ളാങ്ങല്ലൂർ: കാരുമാത്രാ മേക്കാട്ടുകാട്ടിൽ വേലായുധന്റെ മകൻ ജയരാജൻ (83) നിര്യാതനായി. വെള്ളാങ്ങല്ലൂർ സഹകരണ ബാങ്ക് മുൻ ഡയക്ടർബോർഡ് പ്രസിഡന്റ്, കൃഷി വകുപ്പ് മുൻ ജോയന്റ് ഡയറക്ടർ, കാരുമാത്ര ശ്രീ കുമാരേശ്വര ക്ഷേത്രം മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വസന്ത.മക്കൾ: ജയശ്രീ, രാജശ്രീ, വിജയശ്രീ (അധ്യാപിക). മരുമക്കൾ: അശ്വനികുമാർ, അനിൽ (മുംബൈ), അനിൽ ഭാസ്കർ (ജില്ല ജഡ്ജ് /എൻ.ഐ.എ കോടതി എറണാകുളം).