ചെന്ത്രാപ്പിന്നി: കണ്ണംപുള്ളിപ്പുറം ചക്കമ്മാട്ടുപറമ്പിൽ ശേഖരൻ (80) നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടി. മകൾ: അംബിക. മരുമകൻ: കുട്ടപ്പൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.