ചെന്ത്രാപ്പിന്നി: എടത്തിരുത്തി പാറയിൽ കൃഷ്ണൻകുട്ടിയുടെ മകൻ സുബ്രഹ്മണ്യൻ (84) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: സുജിത്ത്, സുഷിജ. മരുമക്കൾ: സനിത, ഷിനു.