കാരമുക്ക്: ഡിഫൻസ് റിട്ട. എൻജിനീയർ താണിക്കൽ ചമ്മണത്ത് ദേവസ്സി (79) നിര്യാതനായി. ഭാര്യ: ആനി. മക്കൾ: ജോജു (മലബാർ ഗോൾഡ് തൊടുപുഴ), ജിജ, ജോബി (അസി. മാനേജർ, പവർ ഗ്രിഡ് കോർപറേഷൻ പുതുച്ചേരി). മരുമക്കൾ: ലിജി, ഫിലിപ് (കേരള ഭാരതിയാർ ഫാഷൻ ജ്വല്ലറി, ചെന്നൈ), ലീന. സംസ്കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് നാലിന് കാരമുക്ക് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.