ആളൂർ: മഞ്ഞളി വടക്കേപീടിക വി.ആർ. തോമാസ് (58) നിര്യാതനായി. ഭാര്യ: ഷിജി. മക്കൾ: റോഷൻ, റോഹൻ, റോസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ആളൂർ പ്രസാദവരനാഥാദേവാലയ സെമിത്തേരിയിൽ.