പുത്തൻപീടിക: പെരുമാടൻ മണ്ണുമ്മൽ അന്തോണിയുടെ ഭാര്യ മേരി (69) നിര്യാതയായി. മക്കൾ: ഷിജി, ഷീന, ഷില്ലി. മരുമക്കൾ: പോൾ, സെബാസ്റ്റ്യൻ, ജോൺസൺ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.