മാനന്തവാടി: പോണ്ടിച്ചേരി ക്ലൂണി കോൺവെന്റിലെ അന്തേവാസി സിസ്റ്റർ പ്രസ്റ്റീന കട്ടക്കയം (76) നിര്യാതയായി. മാനന്തവാടി കണിയാരം കട്ടക്കയത്തിൽ പരേതരായ ഫിലിപ്പോസിന്റെയും കലാപ്പിള്ളിൽ ഏലിയുടെയും മകളാണ്. സഹോദരങ്ങൾ: തോമസ്, ജോസഫ്, സിസ്റ്റർ റോസ്ബെൽ (എം.എസ്.എം.ഐ കോൺവെന്റ്, ശ്രീകണ്ഠപുരം), മൈക്കിൾ, സെബാസ്റ്റ്യൻ, മാർട്ടിൻ, പരേതരായ ഫ്രാൻസിസ്, ജോണി.