കോട്ടത്തറ: മണ്ഡലപ്പുറം ശാസ്താനിലയം കെ. ഗിരിജ (76) നിര്യാതയായി. ഭർത്താവ്: മണ്ഡലപ്പറം നാരായണ റാവു. മക്കൾ: എം.എൻ. രാജരത്നം, രമാദേവി, പരേതയായ ഭാഗ്യ, എം.എൻ. ശോഭന (കാലിക്കറ്റ് സർവകലാശാല). മരുമക്കൾ: നരസിംഹ കായർത്തായ, പി. മധു, എൻ.കെ. ശശികുമാർ, ആർ. രമേഷ്.