കോട്ടത്തറ: വേങ്ങച്ചേരിയിൽ ജോസഫ് (97) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: സ്റ്റീഫൻ (തങ്കച്ചൻ), കുര്യാക്കോസ് (വിമുക്ത ഭടൻ), ബേബി. മരുമക്കൾ: വത്സമ്മ, സിബിൽ, ആനി ജിസി.