തിരുനാവായ: എടക്കുളം കുന്നുംപുറം പരേതനായ കുഴിലത്ത് കുഞ്ഞിമുഹമ്മദിന്റെ മകൻ അക്ബർ (48) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: സമീറ. മക്കൾ: അഫ്സൽ, ആഷിഖ്. സഹോദരങ്ങൾ: കുഞ്ഞിബാവ, യൂസുഫ്, ആരിഫ്, ഹംസ, ആയിശാബി.