കരുളായി: തെക്കുംക്കുന്നു തച്ചുപറമ്പൻ ഹസ്സൻ (78) നിര്യതയായി. ഭാര്യ: കാവുങ്ങൽ നഫീസ. മക്കൾ: മുഹമ്മദ് ഷാ, മുജീബ് റഹ്മാൻ, ആമിന, മറിയുമ്മ, സുബൈദ, ഫാത്തിമ, മുനീറ. മരുമക്കൾ: മുജീബ്, മുഹമ്മദ് കുട്ടി, മുഹമ്മദ്, ഹാശിം, റംല, സമീന, പരേതനായ മുഹമ്മദ്.