വൈലത്തൂർ: ഇട്ടിലാക്കൽ പരേതനായ പൈനാട്ട് മൊയ്തീൻ ഹാജിയുടെ മകൻ ബീരാൻ കുട്ടി (65) നിര്യാതനായി. ഭാര്യ: പാത്തുക്കുട്ടി. മക്കൾ: സുബൈർ, മൊയ്തീൻ, സമീറ, നസീറ. മരുമക്കൾ: ഖമറുന്നിസ, ഫർസാന, മുജീബ്, ഗഫൂർ.