പുളിക്കൽ: വലിയപറമ്പ ചെന്നീരി പരേതനായ ചെറായി നാഗന്റെ ഭാര്യ പറമ്പൻ കാളി (90) നിര്യാതയായി. മക്കൾ: ചൂലൻ (മുൻ പഞ്ചായത്ത് അംഗം), മാധവൻ, കുഞ്ഞി, സരോജിനി, ചിന്നമ്മു, കല്യാണി, ലക്ഷ്മി, തങ്ക, പരേതനായ കുഞ്ഞാത്തൻ. മരുമക്കൾ: നീലാണ്ടൻ, നാഗൻ, നാടി, വേലായുധൻ, ബാലൻ, വേലായുധൻ, ചക്കിക്കുട്ടി, സരോജിനി, ലക്ഷ്മി.