കൽപകഞ്ചേരി: വളവന്നൂർ വരമ്പനാല പരേതനായ കടലായി കോയക്കുട്ടിയുടെ ഭാര്യ കദിയാമു (95) നിര്യാതയായി. മക്കൾ: കുഞ്ഞുമുഹമ്മദ്, ഹംസ, മജീദ്, നഫീസ, ഫാത്തിമ, സൈനബ. മരുമക്കൾ: താഹിറ, ആയിശ മോൾ, സഫിയ, മൊയ്തുട്ടി, മുഹമ്മദ് കുട്ടി, പരേതനായ ഏനി കുട്ടി.