ചട്ടിപ്പറമ്പ്: ചേങ്ങോട്ടൂര്‍ സ്വദേശി പള്ളിക്കര ഹംസക്കുട്ടി (63) നിര്യാതനായി.പിതാവ്: പരേതനായ കുഞ്ഞാനുഹാജി. ഭാര്യ: പാത്തുമ്മു. മക്കള്‍: ഹസ്ക്കറലി (ഖത്തര്‍ കെ.എം.സി.സി. ഭാരവാഹി), ആഷിക്കലി, ഉമ്മുല്ഫസീന. മരുമക്കള്‍: ഷൗക്കിയ, കൗലത്ത്. സഹോദരങ്ങള്‍: സൈതലവി, ഹസന്‍കുട്ടി, നബീസ, സഫിയ.