പൂക്കോട്ടുംപാടം: മാമ്പറ്റ കാഞ്ഞിരംപാടം പരേതനായ ചേലക്കാട് വേലുവിന്റെ ഭാര്യ കാർത്യായനി (75) നിര്യാതയായി. മക്കള്‍: ശിവശങ്കരന്, അജിത, പരേതരായ ചന്ദ്രിക, രാജു. മരുമക്കള്‍: രുഗ്മിണി, ശിവദാസന്‍.