താനൂർ: കെ പുരം കുണ്ടുങ്ങൽ സ്വദേശി കല്ലിളുമ്പിൽ സുഗുണൻ (57) നിര്യാതനായി. ഭാര്യ: കല്യാണി. മകൻ: മണികണ്ഠൻ എന്ന വിഷ്ണു.