മലപ്പുറം: മുതുവത്ത് പറമ്പ് സ്വദേശി മുട്ടേങ്ങാടൻ മൊയ്തീൻ കുട്ടിയുടെ ഭാര്യ ഖദീജ (56) നിര്യാതയായി. മക്കൾ: യൂസുഫ് അലി, ഉമ്മുഹബീബ. മരുമക്കൾ: ജെസ്ല, ഷഹീം.