നിറമരുതൂർ: പത്തംപാട് സ്വദേശി പാലംപറമ്പിൽ ഇബ്രാഹിം (48) നിര്യാതനായി. ഭാര്യ: ആബിദ. മക്കൾ: ജാബിർ, മുനവ്വിർ.