കരുളായി: തെക്കേമുണ്ട മാന്വീട്ടില് നാരായണന്റെ ഭാര്യ സരോജിനി (68) നിര്യാതയായി. മകള്‍: വിശാലാക്ഷി. മരുമകന്: കുഞ്ഞുണ്ണി.