വെങ്ങാട്: അങ്ങാടിത്തൊടിയിൽ രത്നവല്ലി (69) നിര്യാതയായി. മക്കൾ: കൃഷ്ണപ്രസാദ്, പ്രസീത. മരുമക്കൾ: രഘുനാഥ്, ദിവ്യ.