കോതമംഗലം: പിടവൂർ കണിയാംകുടി മുഹമ്മദ് (മമ്മുക്കുഞ്ഞ്- 48) നിര്യാതനായി. ഭാര്യ: ഹസീന. മക്കൾ: ഫെമിന, ഫസ്ന.