അങ്കമാലി: കിടങ്ങൂർ അനുനിലയത്തിൽ വീട്ടിൽ അമ്പിപ്പിള്ള (റിട്ട. സോയിൽ കൺസർവേഷൻ ഓഫിസർ -76) നിര്യാതനായി. ഭാര്യ: കിടങ്ങൂർ വല്ലത്തേരി കുടുംബാംഗം ലീല. മക്കൾ: ലിയ, അനില. മരുമക്കൾ: രാജേഷ് ബാബു, സുമിത് രവി.