അങ്കമാലി: പീച്ചാനിക്കാട് അരീക്കൽ വീട്ടിൽ വർക്കി വറീത് (88) നിര്യാതനായി. ഭാര്യ: എടക്കുന്ന് തണ്ടേക്കാടൻ കുടുംബാംഗം മറിയാമ്മ. മക്കൾ: എല്യാമ്മ, അന്നു, വർക്കി, ലിസി, അല്ലി. മരുമക്കൾ: പൗലോസ്, മോളി, പൗലോസ്, പരേതരായ യാക്കോബ്, ജോയി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് പീച്ചാനിക്കാട് സെന്റ് പീറ്റേഴ്സ് കിഴക്കേ പുത്തൻപള്ളി സെമിത്തേരിയിൽ.