മട്ടാഞ്ചേരി: സാരസ്വത വിമൻ അസോസിയേഷൻ പ്രസിഡണ്ടും പരേതനായ പി. മനോഹരന്റെ ഭാര്യയുമായ അനസൂയ മനോഹർ (75) നിര്യാതയായി. മക്കൾ: മനോജ്, മഹേഷ്, മഹേന്ദ്ര, ശൈലേന്ദ്ര. മരുമക്കൾ: സന്ധ്യ മനോജ്, ഗീത മഹേഷ്, സീത മഹേന്ദ്ര, മഞ്ജരി ശൈലേന്ദ്ര.