പാലമറ്റം: കിഴക്കുംഭാഗം പരേതനായ യോഹന്നാന്റെ ഭാര്യ അന്നമ്മ (തങ്കമ്മ -74) നിര്യാതയായി. മക്കൾ: ശാന്തമണി, സിബി, സാലി. മരുമക്കൾ: മനോജ്, സിനി. സംസ്കാരം ചൊവ്വാഴ്ച 11ന് തോട്ടക്കാട് ഗോഡ്സ് ഓൺ മിനിസ്ട്രി ചർച്ചിന്റെ പാറക്കാമല സെമിത്തേരിയിൽ.