അരീപ്പറമ്പ്: വെള്ളിമഠത്തിൽ പരേതനായ വി.കെ. മാധവന്റെ മകൻ വി.എം. സുഗതൻ (റിട്ട. അധ്യാപകൻ, കുമരകം എസ്.കെ.എം എച്ച്.എസ്.എസ് -79) നിര്യാതനായി. ഭാര്യ: പിണ്ണാക്കനാട് ചെമ്പൻകുളം കുടുംബാംഗം രാജമ്മ. മക്കൾ: ബിനോ വി. സുഗതൻ (ബിസിനസ്), ബിജോ വി. സുഗതൻ (ഹെൽത്ത് ഇൻസ്പെക്ടർ, അറുനൂറ്റിമംഗലം സി.എച്ച്.സി). മരുമക്കൾ: സന്ധ്യ ബിനോ (ഇ.സി.എച്ച്.എസ് മണർകാട് പനച്ചിക്കൽ, കൊടുങ്ങൂർ), ബെന്നറ്റ് ബേബി (എഫ്.എച്ച്.എസ്.സി മുണ്ടക്കയം).