ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് ഏഴാം വാർഡ് നികർത്തിൽ രാജപ്പൻ (88) നിര്യാതനായി. ഭാര്യ: പരേതയായ അംബുജാക്ഷി. മക്കൾ: ഷാലൻ, ഷാബു, ഷാജ, ഷീബ, ഷൈനി, പരേതയായ ഷൈല. മരുമക്കൾ: മണി, ശ്രീജ, ഷൈജ, പ്രസാദ്, സോജൻ, പ്രസാദ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9.45ന്.