മണ്ണഞ്ചേരി: മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാർഡ് ചുങ്കത്തിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ശാന്ത (78) നിര്യാതയായി. മക്കൾ: ജഗദമ്മ, ജയപ്രസാദ്, സുനിത കുഞ്ഞുമോൾ, ബാബു. മരുമക്കൾ: പി. ദയാനന്ദൻ (പ്രസിഡന്റ്, ആര്യാട് കക്കവ്യവസായ സഹകരണസംഘം), തിലകമ്മ, വിനോദ്, ഗിരീഷ്, മായ.