ചേർത്തല: ചേർത്തല നഗരസഭ 28ാം വാർഡ് വല്ലേവെളി കരുണാമണി (79) നിര്യാതയായി. മക്കൾ: ഉദയൻ, പ്രസാദ്, പ്രദീപ്, മോളി, പരേതയായ മിനി, പ്രജീഷ്. മരുമക്കൾ: വിനോദിനി, രമാദേവി, ഷീബ, രവീന്ദ്രൻ, ബാബു, സുനിഷ.