പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഉളവയ്പ് മനുഭവനിൽ ജോർജ് ജോസഫ് (മണിയപ്പൻ-64) നിര്യാതനായി. ഭാര്യ: അന്നാജോർജ്. മക്കൾ: മനു ജോർജ്, മീനു ജോർജ്. മരുമക്കൾ: അനൂജ, ലിജോ.