അമ്പലപ്പുഴ: പുന്നപ്ര ആഞ്ഞിലിപ്പറമ്പ് പരേതനായ അബ്ദുൽ അസീസിന്റെ ഭാര്യ ഖദീജക്കുട്ടി (85) നിര്യാതയായി. മക്കൾ: റംല, ജമാൽ, സത്താർ. മരുമക്കൾ: ജലീൽ, ഷെമി, ഷീജ.