കായംകുളം: പുതിയിടം അമ്പാടിയിൽ (വാരണപ്പള്ളി) രാജേന്ദ്രൻ (റിട്ട. ക്യാപ്റ്റൻ -82) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മക്കൾ: വിനോദ്, ജയശ്രീ. മരുമക്കൾ: പ്രദീപ്, അഞ്ജു.