പറവൂർ: മൂത്തകുന്നം വേലശ്ശേരിൽ വിലാസിനി (റിട്ട. അധ്യാപിക, പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ -84) നിര്യാതയായി. ഭർത്താവ്: പരേതനായ ഹംസരാജൻ (റിട്ട. സൂപ്രണ്ട്, എസ്.എൻ.എം കോളജ്, മാല്യങ്കര). മകൻ: ഹരീഷ് (പ്രധാനാധ്യാപകൻ, ഗവ. എച്ച്. എസ് ചേന്ദമംഗലം). മരുമകൾ: സിജി (അധ്യാപിക, ഡി.ഡി.എച്ച്.എസ്, കരിമ്പാടം).