മട്ടാഞ്ചേരി: ചെറളായി എൽ.ജി. പൈ റോഡിൽ പരേതനായ വി. വിട്ടപ്പ ഷേണായിയുടെ ഭാര്യ ഒ.എച്ച്. വിമല (87) നിര്യാതയായി. കൊച്ചിൻ മഹിള സമാജം ഭാരവാഹിയായിരുന്നു.