ആലുവ: ഉളിയന്നൂർ ഇലഞ്ഞിക്കായി വീട്ടിൽ കുഞ്ഞിക്കോയയുടെ മകൻ ഷംസുദ്ദീൻ (78) നിര്യാതനായി. ഭാര്യ: പരേതയായ കൊച്ചുപാത്തുമ്മ. മക്കൾ: ഷെമി മോൾ, പരേതനായ ഫൈസൽ. മരുമകൻ: അബൂബക്കർ.