കോതമംഗലം: കോട്ടപ്പടി നാഗഞ്ചേരി മഞ്ഞാങ്ങൽ പരേതനായ കുട്ടന്റെയും കാർത്യായനിയുടെയും മകൻ സുരേന്ദ്രൻ (ഉണ്ണി -59) നിര്യാതനായി. ഭാര്യ: പ്രിയ. മക്കൾ: അഭിജിത്ത്, ആര്യ.