അങ്കമാലി: പൊയ്ക്കാട്ടുശ്ശേരി ചരിയംപറമ്പിൽ വീട്ടിൽ പ്രഭാകരന്റെ ഭാര്യ ലീല (77) നിര്യാതയായി. മക്കൾ: സി.പി. ഷാജി (നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ അംഗം), ഷീജ, അജി. മരുമക്കൾ: കുമാരി, ദിനേശൻ, ഷിജി.