ചെങ്ങമനാട്: ഇല്ലത്തുപറമ്പിൽ പരേതരായ മാധവൻപിള്ളയുടെയും ജാനകി അമ്മയുടെയും മകൾ ഗീത (61) നിര്യാതയായി. സഹോദരങ്ങൾ: നന്ദകുമാർ, ലളിതാംബിക, ലത.