പറവൂർ: നീണ്ടൂർ അറുകാട്ട് വീട്ടിൽ ആണ്ടിയുടെ മകൻ ഗോപി (77) നിര്യാതനായി. ഭാര്യ: പരേതയായ പ്രഭ. മക്കൾ: ശ്രീജിത്ത്, ശ്രീജ, ഷീജ, ഷിജു. മരുമക്കൾ: ഐഷ, ചിന്നപ്പൻ, ദിലീപ്, സുജി.