ആലുവ: അശോകപുരം പരേതനായ പള്ളിത്തറ ജോണിന്റെ ഭാര്യ ഗ്രേസി (82) നിര്യാതയായി. മക്കൾ: ആൻറു, പോൾ, ആനി ജോസഫ്. മരുമക്കൾ: ഷിബി, ജിജി, ജോസഫ് (ബാബു). സംസ്കാരം ബുധനാഴ്ച്ച 10ന് അശോകപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.