പള്ളുരുത്തി: മോട്ടൂർ വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ ജാനകി (റിട്ട. കൊച്ചിൻ പോർട്ട് -78) നിര്യാതയായി. മക്കൾ: പ്രദീപ്കുമാർ (കൊച്ചിൻ പോർട്ട് ട്രസ്റ്റ്), അമ്പിളി (ബോസ്റ്റോൺഹിൽ എൻജിനീയറിങ് കോളജ്, തിരുവനന്തപുരം). മരുമക്കൾ: പുഷ്പവല്ലി (തപാൽ വകുപ്പ്), പരേതനായ അജയ് കുമാർ.